പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
مولد MEELADU NNABI മൌലിദ് ആഘഷം "മൗലിദാഘോഷം നമുക്ക് സുന്നത്താണ്" " ഹബീബായ (സ്വ) യുടെ ജന്മദിനം ലോകമുസ്ലിമീങ്ങൾക്ക് എന്നും ഒരാവേശമാണ് , ആരംഭപ്പൂവായ മുത്ത് നബി (സ്വ) യോടുള്ള അടങ്ങാത്ത പ്രണയവും , ഇശ്ഖും,  ലോകത്തിന്ന് അനുഗ്രഹമായി ഹബീബ് (സ്വ) യെ ഈ ലോകത്തേക്ക് അയച്ച് തന്നതിലുള്ള നന്ദിപ്രകടനവുമാണ് , മൗലിദാഘോഷം കൊണ്ടുദ്ദേശിക്കുന്നത് . ഇതൊരിക്കലും ശരീഅത്തിൻറ്റെ വ്യാപ്തിയിൽ അളക്കാൻ സാധിക്കുകയില്ല. കാരണം മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്തും ആദരവും കൊണ്ട് മദീനയിൽ ചെരുപ്പ് ഉപയോഗിക്കാതിരുന്ന ഇമാം  മാലികി (റ) , മദീനയിൽ എത്തിയാൽ മലമൂത്രവിസർജ്ജനം നടത്താതിരുന്ന മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂഹനീഫത്തുൽ കൂഫീ (റ) , ഉഹ്ദ് യുദ്ധത്തിൽ ഹബീബ് (സ്വ) യുടെ പല്ല് പൊട്ടിയെന്നറിഞ്ഞ് തൻറ്റെ മുഴുവൻ പല്ലും പൊട്ടിച്ച്കളഞ്ഞ  മഹാനായ ഉവൈസുൽ ഖർനി (റ), നബി (സ്വ) വഫാത്തായെന്നറിഞ്ഞ വാർത്തയറിഞ്ഞ നിമിഷം മുത്ത് നബി (സ്വ) യുടെ ശറഫാക്കപ്പെട്ട മയ്യിത്ത് എനിക്ക് കാണേണ്ടെന്ന് പറഞ്ഞ് തൻറ്റെ കാഴ്ച ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനോട് ദുആഅ് ചെയ്ത സ്വഹാബി വര്യൻ , ഇങ്ങനെയുള്ള ധാരാളം സ്വഹാബാക്കളുടെയും , ഇമാമീങ്ങളുടെയുമൊക്കെ സംഭവങ്...